Tuesday, August 25, 2009

സ്വാതന്ത്ര്യദിനാഘോഷചിത്രങ്ങള്‍.

സ്വാതന്ത്ര്യദിനാഘോഷചിത്രങ്ങള്‍.

ഇക്കഴിഞ്ഞ സ്വാത്രന്ത്ര്യദിനാഘോഷത്തില്‍ നിന്നും ചില ദൃശ്യങ്ങള്‍.


മുഖ്യമന്ത്രി പതാക ഉയര്‍ത്തി അഭിവാദ്യം ചെയ്യുന്നു.


മാര്‍ച്ച് പാസ്റ്റ് നയിക്കുന്നു.


മാര്‍ച്ച് പാസ്റ്റ്.


സ്കൂള്‍ കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ്.


പെണ്‍കുട്ടികളുടെ മാര്‍ച്ച്പാസ്റ്റ്.



അരുണാചലിലെ ആദിവര്‍ഗ്ഗ സ്ത്രീകള്‍ (അദി) അവരുടെ പരമ്പരാഗത നൃത്തം അവതരിപ്പിക്കുന്നു.

അപ്പാത്തനി നൃത്തം.


ഗലോ സ്ത്രീകള്‍ പരമ്പരാഗത നൃത്തം അവതരിപ്പിക്കുന്നു.

സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തി നൃത്തത്തില്‍ നിന്നും.


ദേശഭക്തി നൃത്തനാടകത്തില്‍ നിന്നും ഒരു രംഗം.


ദേശഭക്തി നൃത്തനാടകം.

8 comments:

സന്തോഷ്‌ പല്ലശ്ശന said...

വന്ദേ..... മാതരം

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പതിവില്ലാതെ മൊത്തം ലോങ് ഷോട്സ്.. പിന്‍ നിരയിലാണോ സീറ്റ് കിട്ടിയത്?

പൈങ്ങോടന്‍ said...

നല്ല പടങ്ങള്‍ കൃഷ്

ചാത്തന്‍ പറഞ്ഞതു നേര്. ഡി 60 വാങ്ങിയിട്ട് ഒരു സൂം ലെന്‍സ് വാങ്ങിയില്ലേ ?

രഘുനാഥന്‍ said...

Nalla Padangal

Unknown said...

കൊള്ളാം... സ്വാതന്ത്ര്യദിനാഘോഷ ചിത്രങ്ങള്‍...

Junaiths said...

കൊള്ളാം..

krish | കൃഷ് said...

നന്ദി, സന്തോഷ് പല്ലശ്ശന, കുട്ടിച്ചാത്തന്‍, പൈങ്ങോടന്‍, രഘുനാഥന്‍, ജിമ്മി.
(ക്ലോസ് ഷോട്ട്സും എടുത്തിട്ടുണ്ട്. ഇവിടെ പോസ്റ്റിയില്ലെന്നു മാത്രം)

prasanth kalathil said...
This comment has been removed by a blog administrator.

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.