മൊന്‍പാ നൃത്തം.
(ഗോത്രവര്‍ഗ്ഗനൃത്തങ്ങള്‍ - 4)
ഗോത്രവര്‍ഗ്ഗനൃത്ത പരമ്പരയിലെ അടുത്ത ഒരു നൃത്തരൂപമാണ് മൊന്‍പകള്‍ അവതരിപ്പിക്കുന്ന ഈ നൃത്തം. പരമ്പരാഗത വേഷധാരണങ്ങളോടെ മൊന്‍പ യുവാക്കളും യുവതികളുമാണ് ഇത് അവതരിപ്പിക്കുന്നത്: ഗിത്താര്‍ പോലുള്ള ഒരു പരമ്പരാഗത സംഗീത ഉപകരണം ഉപയോഗിച്ച് യുവതികളുമായി നൃത്തത്തില്‍.
അതാത് ഇണയെ പുകഴ്ത്തി പാടുന്നു.
സ്നേഹത്തിന്റെ അംഗീകാരമായി യുവാക്കള്‍ക്ക് പാനീയം നല്‍കുന്നു.
കൃഷ്.
Monday, October 15, 2007
മൊന്‍പ നൃത്തം.
Posted by
കൃഷ് | krish
at
10:35 AM
Labels: ഗോത്രവര്‍ഗ്ഗനൃത്തങ്ങള്‍, ചിത്രങ്ങള്‍, മൊന്‍പ
Subscribe to:
Post Comments (Atom)
Visitors || സന്ദര്‍ശനത്തിനു നന്ദി.
(C) കൃഷ് | krish
This blog is protected by copyright. If you need the images from this blog, please contact me.
8 comments:
മൊന്‍പാ ഗോത്രവര്‍ഗ്ഗക്കാരുടെ ഒരു പരമ്പരാഗത നൃത്തം - ചിത്രങ്ങള്‍.
കൃഷ് ചേട്ടാ...
മൊന്‍പ ഗോത്രക്കാരെ പരിചയപ്പെടുത്തിയതില്‍ സന്തോഷം.
:)
ക്രിഷ് ചേട്ടാ..മൊന്‍പാ ഗോത്രക്കാരെ പരിചയപ്പെടുത്തിയതിന് നന്ദി.
കണ്ടു..കൊള്ളാം..
:)
ഉപാസന
Good effort.:)
ശ്രീ, മെലോഡിയസ്, ശിശു, എന്റ്റെ ഉപാസന, വേണു.. നന്ദി.
:)
Post a Comment