പ്രഭാതകിരണങ്ങള്‍
പുലര്‍കാലെ പ്രഭാത കിരണങ്ങള്‍തൊട്ടുണര്‍ത്തുമ്പോള്‍... ഈ വെളുപ്പാംകാലം എന്തു ഭംഗി .. ചില പുലര്‍കാല ദൃശ്യങ്ങള്‍..
(വൈകി എഴുന്നേല്‍ക്കുന്നവര്‍ക്ക് പ്രത്യേകം)
പ്രഭാതസൂര്യന്റെ ഇളംകിരണങ്ങള്‍ തൊട്ടുണര്‍ത്തും മലമടക്കുകള്‍.
സൂര്യകിരണങ്ങള്‍ തഴുകും മലകള്‍.

വാകമരച്ചോട്ടില്‍ നിന്നും ഒരു ദൃശ്യം
5 comments:
പുലര്‍കാലെ പ്രഭാത കിരണങ്ങള്‍തൊട്ടുണര്‍ത്തുമ്പോള്‍... ഈ വെളുപ്പാംകാലം എന്തു ഭംഗി .. ഇതാ ചില പുലര്‍കാല ദൃശ്യങ്ങള്‍..
കൃഷ് | krish
സൂപ്പര്‍ബ് ഫോട്ടോസ് കിരണ്‍, മൂന്നും നാലും വല്ലാതെ ഇഷ്ടമായി..
ഇനിയും ചിത്രങ്ങള്‍ പോരട്ടെ, എന്താണ് പുതിയ പാട്ടുകള്‍ കാണാത്തത്?
-പാര്‍വതി.
പാര്‍വ്വതി :)കമന്റിയതിന് നന്ദി.
ഇത് കിരണ്‍സ് അല്ല.. കൃഷ് ആണ്.
തെറ്റിയതാവും.
കൃഷ് |krish
കൃഷ്,നല്ല ചിത്രങ്ങല്‍.ഏതാണീ സ്ഥലം...?
വിഷ്ണുപ്രസാദ് :) ഈ ചിത്രങ്ങള്‍ അരുണാചല്‍പ്രദേശിലെ ഇറ്റാനഗറിലെ ആണ്.
കൃഷ് |krish
Post a Comment