Tuesday, August 26, 2008

ഗോത്രനൃത്തങ്ങള്‍.

ഗോത്രനൃത്തങ്ങള്‍.

വീണ്ടും ചില ഗോത്രവര്‍ഗ്ഗനൃത്ത ദൃശ്യങ്ങള്‍:


റെഡി. അപ്പോ തുടങ്ങാം.
നൊക്ടെ വര്‍ഗ്ഗത്തിലുള്ള യുവതികള്‍ തയ്യാറെടുക്കുന്നു.


നൊക്ടെ ഗോത്രവര്‍ഗ്ഗ നൃത്തം.


കളര്‍ സെലക്ഷന്‍ മോഡിലുള്ള ഷോട്ട്‌.

ഗാലോ വര്‍ഗ്ഗക്കാരുടെ പരമ്പരാഗത നൃത്തം.

ഗാലോ നൃത്തം.

നിശി വര്‍ഗ്ഗയുവതികളുടെ നൃത്തം.

അപ്പാത്തനി ഗോത്ര യുവതികള്‍.

അപ്പാത്താനി ഗോത്ര നൃത്തം.

അദി വര്‍ഗ്ഗ യുവതികളുടെ നൃത്തം.


അദി വര്‍ഗ്ഗ നൃത്തം.

9 comments:

krish | കൃഷ് said...

ചില ഗോത്രവര്‍ഗ്ഗനൃത്ത ദൃശ്യങ്ങള്‍.

[ nardnahc hsemus ] said...

:)

പ്രധാനമന്ത്രി വന്നപ്പോഴും ഇതുപോലെയുള്ള ഡാന്‍സ് കാരികളെ കണ്ടിരുന്നു

പെന്‍പിള്ളേരെ മാത്രേ ക്ലിക്ക്കൂ ലേ..
:)

krish | കൃഷ് said...

ഇത് ഈ സ്വാതന്ത്ര്യദിനാ‍ഘോഷത്തില്‍ നിന്നുള്ളതാ. അല്പം വൈകിയതും, സെക്യൂരിറ്റി ചെക്കുമെല്ലാം കഴിഞ്ഞ് അവിടെയെത്തിയപ്പോഴേക്കും മാര്‍ച്ച് പാസ്റ്റ് കഴിഞ്ഞിരുന്നു.

അങ്ങനെയൊന്നുമില്ല, സുമേഷ് കളിച്ചാലും ക്ലിക്കും ട്ടോ.
:)

ചിത്രങ്ങള്‍ ഇനിയുമുണ്ട്, പിന്നീട് ഇടാം.

മഴത്തുള്ളി said...

ക്രിഷ് ജീ. സൂപ്പര്‍. അഭിനന്ദനങ്ങള്‍. എനിക്ക് എല്ലാ ചിത്രങ്ങളും ഇഷ്ടമായി.

എന്തെല്ലാം തരം നൃത്തങ്ങള്‍ ആണ് ഇതെല്ലാം. അതുപോലെ എത്ര തരം ഗോത്രവര്‍ഗ്ഗങ്ങള്‍? ഇതിന്റെയെല്ലാം പുറകെ നടന്ന് വിവരങ്ങള്‍ ശേഖരിച്ച് ഇങ്ങനെയൊരു ബ്ലോഗ് പോസ്റ്റ് ചെയ്യുന്നതിന് എന്റെ അഭിനന്ദനങ്ങള്‍.. ആശംസകള്‍ മാഷേ.

വേണു venu said...

ഈ ഗോത്ര വര്‍ഗ്ഗം ഒക്കെ ഇങ്ങനെ പ്രധാനമന്ത്രിയ്ക്കും പ്രസിഡന്‍റിനും വേണ്ടി ഒക്കെ ഡാന്‍സു ചെയ്യുക.
എന്തായാലും ശ്രമങ്ങള്‍ക്ക് ഭാവുകം.:)
ഓ.ടോ.കളര്‍ സെലക്ഷന്‍ മോഡിലുള്ള ഷോട്ട്‌.
വളരെ ഇഷ്ടമായി.

Unknown said...

നന്നായിരിക്കുന്നു

Unknown said...

ദ്രൃശ്യ വിരുന്നുകള്‍ക്ക് നന്ദി....

Anil cheleri kumaran said...

ലേഡീസ് കൊള്ളാമല്ലോ..

Muralee Mukundan , ബിലാത്തിപട്ടണം said...

ഗോത്രം എന്നുപറഞ്ഞാൽ നമ്മുടെ സസ്കാരം തന്നെ!

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.