Thursday, December 14, 2006

ഹരിതാഭ നഗര‍ ദൃശ്യങ്ങള്‍

ചില ഇറ്റാനഗര്‍ ദൃശ്യങ്ങള്‍..
അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ചില പ്രകൃതി ദൃശ്യങ്ങള്‍:
പൈന്‍ മരങ്ങള്‍ക്കിടയിലൂടെ ഒരു നഗരക്കാഴ്ച്ച.

ഹരിതാഭം കോണ്‍ക്രീറ്റ്‌ വനത്തിന്‌ വഴി മാറുമ്പോള്‍.. ഒരു നഗരകാഴ്ച്ച.
കോണ്‍ക്രീറ്റ്‌ വനത്തിന്റെ പിടിയിലകപ്പെടാതെ ബാക്കി വന്ന കുറച്ച്‌ സ്ഥലങ്ങള്‍ ഞെരുങ്ങുമ്പോള്‍.. ഒരു ദൂരക്കാഴ്ച്ച.


രാജവീഥിയും അലങ്കാരമരങ്ങളും..


അതിഥിമന്ദിര കവാടം.


കൃഷ്‌ krish

6 comments:

കൃഷ്‌ | krish said...

ഹരിതാഭ നഗര ദൃശ്യങ്ങള്‍..

കൃഷ്‌ | krish

വിഷ്ണു പ്രസാദ് said...

lഇറ്റാനഗര്‍ മനോഹരമാണല്ലോ.അവിടെയൊക്കെ ഒന്നു നേരില്‍ കാണണമെന്ന് കൊതിതോന്നിപ്പിക്കുന്നുണ്ട്
ചിത്രങ്ങള്‍ .
പോസ്റ്റിന്റെ തലക്കെട്ടില്‍ ഒരു ചെറിയ പിശകുണ്ടോന്ന് സംശയം.

Anonymous said...

Nice Pictures..thanks for Sharing

priyamvada

Anonymous said...

കൃഷ് ചേട്ടാ, ചിത്രങ്ങള്‍ നന്നായിരിക്കുന്നു. ഇറ്റാനഗര്‍ ഭംഗിയുള്ള സ്ഥലം തന്നെ. ഒരുപാട് മലയാളികളും ഉണ്ടെന്ന് തോന്നുന്നു. ശരിയാണോ?

എന്ന്, താര.

krish | കൃഷ് said...

വിഷ്ണു മാഷ്‌ :) അതെ മനോഹരം തന്നെ. സ്വാഗതം. പക്ഷെ ആധുനീവല്‍ക്കരണം (നഗരവല്‍ക്കരണം), വളരെ പെട്ടെന്ന്‌ ഇവിടെ നടപ്പിലാക്കികൊണ്ടിരിക്കുന്നു, അതോടൊപ്പം തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും.

തലക്കെട്ടില്‍ പിശകുണ്ടെങ്കില്‍ തിരുത്തുമല്ലോ.. മാഷിന്റെ സേവനം ഇതിനൊക്കെയല്ലേ ആവശ്യമായി വരുന്നത്‌. വളരെ വര്‍ഷങ്ങളായി മറുനാട്ടിലുള്ള ഞങ്ങള്‍ മലയാളം എഴുത്ത്‌ മറന്നുകൊണ്ടിരിക്കുമ്പോഴാണല്ലോ.. മലയാളം ബ്ലോഗിന്റേയും യുണിക്കോടിന്റെയും വരവ്‌. അത്‌ പഴയ ഓര്‍മ്മകള്‍ ചികഞ്ഞെടുത്ത്‌ എഴുതാന്‍ സഹായിക്കുന്നുണ്ട്‌.. ഒപ്പം അറിയാതെ അല്‍പം പിശകുകളും. (സ്വാഭാവികം).

പ്രിയംവദ:) നന്ദി.

താര:) നന്ദി. അതെ ഇവിടെ മാത്രം ഏകദേശം 300-350 മലയാളി കുടുംബങ്ങള്‍ ഉണ്ട്‌.

കൃഷ്‌ | krish

സു | Su said...

നല്ല ചിത്രങ്ങള്‍. മൂന്നും നാലും ഫോട്ടോ വളരെ ഇഷ്ടമായി. ഇറ്റാനഗറിനെക്കുറിച്ച് എഴുതൂ. :)

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.