ഇന്ത്യയുടെ 58ാമതു റിപ്പബ്ലിക് ദിനം രാഷ്ട്രമെങ്ങും ആഘോഷിച്ചു.
ഇറ്റാനഗറില്‍ നടന്ന റിപ്പബ്ലിക് ദിന ആഘോഷങ്ങളില്‍ നിന്നും ചില ദൃശ്യങ്ങള്‍:
വി.ഐ.പി. പവലിയന്‍.
രാജസ്ഥാനി നൃത്തം - സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ചപ്പോള്‍.

സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച സംഘനൃത്തം.


കൂടുതല്‍ ചിത്രങ്ങള്‍ - ഇവിടെ ക്ലിക്കൂ.
കൃഷ് krish
3 comments:
റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ നിന്നും ചില ചിത്രങ്ങള്‍.
കൃഷ് | krish
ചിത്രങ്ങള്‍ നന്നായി. അതിനേക്കാള്‍, നമ്മള്‍ ആരും വലിയ പ്രാധാന്യമൊന്നും കൊടുക്കാതെ (സര്‍ക്കാര്‍ വക ആഘോഷമൊഴികെ) കടന്നുപോയ ഒരു ദിവസം, ഈ പരിപാടികളില്‍ പങ്കെടുക്കാന്‍ കാണിച്ച മനസ് നന്നായി.
ശാലിനി: :) നന്ദി.
അവധി കിട്ടുന്നതുകൊണ്ട് നമ്മള്‍ മിക്കവരും അടിച്ചുപൊളിക്കാന്‍ ഉപയോഗിക്കുന്ന ഒരു ദിവസം. പ്രാധാന്യത്തെക്കുറിച്ച് ആരു ചിന്തിക്കുന്നു..? അല്ലേ..
പിന്നെ ഇന്ത്യയുടെ ചില പ്രദേശങ്ങളില്‍ വിഘടനവാദികള്‍ക്ക് ബോംബ് പൊട്ടിക്കാനും ബന്ത് നടത്തേണ്ടതുമായ ഒരു പ്രധാന ദിവസം.
അല്ലെങ്കില്‍ അവുരുടെ സംഘടനെയുക്കുറിച്ച് സര്‍ക്കാരും ജനങ്ങളും മറന്നാലോ..
കൃഷ് | krish
Post a Comment