Tuesday, March 11, 2008

ദേശഭക്തിനൃത്തം

ദേശഭക്തിനൃത്തം


സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ദേശഭക്തിഗാനത്തെ ആധാരമാക്കിയുള്ള നൃത്തത്തിന്റെ ചില ദൃശ്യങ്ങളാണ്‌ ചുവടെ:

വന്ദേ മാതരം...

നമ്മുടേ ദേശീയപതാകയുടെ ത്രിവര്‍ണ്ണങ്ങളില്‍ വസ്ത്രം ധരിച്ച് ഗാനത്തിന്റെ ഈണത്തില്‍ ചുവടുകള്‍ വെച്ചപ്പോള്‍..




ജയ് ഹിന്ദ്.

12 comments:

krish | കൃഷ് said...

സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തം.. ചിത്രങ്ങള്‍.

ദിലീപ് വിശ്വനാഥ് said...

ജയ് ഹിന്ദ്.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

എന്റെ കൃഷ് അണ്ണാ ചെല്ലക്കിളികള്‍ എവിടെ ഉണ്ടൊ അവിടെ പോയി ഉടനെ പോട്ടം പിടിച്ചോണം ഹെന്റമ്മൊ ഇങ്ങനെ ഒരു താരം..


Nb.അതെ ചെല്ലക്കിളികളെ ഇത്തിരിക്കൂടെ ക്ലോസപ്പില്‍ കിട്ടില്ലാ‍യിരുന്നൊ ഹിഹി..
എന്നെ ഇവിടെ മര്യാദിക്ക് ഇരിക്കാന്‍ സമ്മതിക്കില്ലാല്ലെ/

മഴത്തുള്ളി said...

കൃഷ് മാഷേ,

പെണ്‍കുട്ടികളുടെ നൃത്തം വളരെ ഇഷ്ടമായി.

മിന്നാമിന്നിയുടെ ഒരു കാര്യം. ;)

കാപ്പിലാന്‍ said...

good

ഗീത said...

ചിത്രങ്ങള്‍ക്കു നല്ല വര്‍ണഭംഗി........

പ്രിയ ഉണ്ണികൃഷ്ണന്‍ said...

വന്ദേ മാതരം

ബഷീർ said...

Good pictures

ശ്രീ said...

നല്ല വര്‍ണ്ണ ഭംഗി!
:)

മരമാക്രി said...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

Rahul said...

its nice getting the essance of the life of poeple who are away from us...Nice Photos.. But i kike the descriptions more.... keep on clicking and uploading...
Regds
Rahul

Sureshkumar Punjhayil said...

Good work... Best Wishes...!

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.