മൊന്‍പാ നൃത്തം-2
(ഗോത്രവര്‍ഗ്ഗനൃത്തങ്ങള്‍-5)
ഇത് മൊന്‍പ വര്‍ഗ്ഗക്കാരുടെ വേറോരു പരമ്പരാഗത നൃത്തം.
മഞ്ഞുപെയ്യുന്ന മലമ്പ്രദേശത്ത് വസിക്കുന്ന ഇവരുടെ വസ്ത്രധാരണത്തിലുമുണ്ട് പ്രത്യേകതകള്‍. നല്ല കട്ടിയുള്ള കമ്പിളി വസ്ത്രമാണ് ഇവര്‍ ധരിക്കുന്നത്. സ്ത്രീയും പുരുഷനും കാലില്‍ നീളമുള്ള കാന്‍വാസ്/കമ്പിളി ഷൂ ധരിക്കുന്നു. ഇവരുടെ കൈയ്യിലുള്ളത് സില്‍ക്ക് തുണി (കാത്താ). അതിഥികളെ സ്വീകരിക്കുന്നതിനും ബുദ്ധപ്രതിമയില്‍ ചാര്‍ത്തുന്നതിനും ഇത് ഉപയോഗിക്കുന്നു.
താളത്തിനൊത്ത നൃത്തം. ( ഇന്ത്യയില്‍, ടിബറ്റിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ വസിക്കുന്ന ഇവര്‍ ബുദ്ധമതത്തില്‍ വിശ്വസിക്കുന്നവരാണ് )
മൊന്‍പ യുവതി.
മൊന്‍പ യുവാവ്. തലയില്‍ ധരിച്ചിരിക്കുന്നത് യാക്ക് മൃഗത്തിന്റെ കട്ടിയുള്ള രോമം കൊണ്ട് നിര്‍മ്മിച്ച പരമ്പരാഗത തൊപ്പി.
കൃഷ്.
11 comments:
ഇത് മൊന്‍പ വര്‍ഗ്ഗക്കാരുടെ വേറോരു പരമ്പരാഗത നൃത്തം - ചിത്രങ്ങള്‍.
പുതിയ പോസ്റ്റ്.
ചാത്തനേറ്: ആണുങ്ങളുടെ തൊപ്പി പോരാ...
തൊപ്പിയിലെന്തിരിക്കുന്നു ചാത്താ?
കൃഷ് ചേട്ടാ... കൊള്ളാം കേട്ടോ.
:)
മൊന്‍പാ നൃത്ത ചിത്രങ്ങള്‍ നന്നായിരിക്കുന്നു കൃഷ്.
ചിത്രങ്ങളൊക്കെ നന്നായിട്ടുണ്ട്. :)
ഇങ്ങനെ കാണാത്തതും കേള്‍ക്കാത്തതും ആയ വിശേഷങ്ങളും,ചിത്രങ്ങളും ഇനിയും പോരട്ടെ, നന്നായിരിക്കുന്നു,ഈ സീരിസും:)
നല്ല ചിത്രങ്ങള്‍. കൂടുതല്‍ അരുണാചല്‍ വിശേഷങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ക്രിഷ് ചേട്ടാ..സചിത്ര വിവരണത്തിന് നന്ദി. നന്നായിട്ടുണ്ട് കേട്ടൊ.
ചിത്രങ്ങളും വിവരണവും നന്നയിരിക്കുന്നു...:)
ചാത്തന്‍ : നന്ദി. തൊപ്പി കാഴ്ചക്ക് ഭംഗിയില്ലെങ്കിലും കാലാവസ്ഥക്ക് അനുയോജ്യമാണ്. തണുപ്പുള്ള സ്ഥലങ്ങളില്‍ ചെറുതായി മഴയോ മഞ്ഞുവീഴ്ചയോ ഉള്ളപ്പോള്‍ വെള്ളത്തുള്ളികള്‍ രോമത്തൊപ്പിയുടെ വശങ്ങളിലുള്ള ‘വാല്‍‘ലൂടെ പൊയ്ക്കോളും. പിന്നെ തലക്ക് തണുപ്പില്‍ നിന്നും ഒരു രക്ഷയും.
ശ്രീ, കുറുമാന്‍, സു, സാജന്‍, വാത്മീകി , മെലോഡിയസ്, മയൂര... എല്ലാവര്‍ക്കും നന്ദി.
നല്ല പടങ്ങള്‍...
Post a Comment