റിപ്പബ്ലിക്ക് ദിന കാഴ്ചകള്‍.
ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വരുകയും ഭാരതം ഒരു പൂര്‍ണ്ണ റിപ്പബ്ലിക്ക് രാജ്യവുമായിട്ട് 58 വര്‍ഷം തികഞ്ഞു. അമ്പത്തിയൊമ്പതാം റിപ്പബ്ലിക്ക് ദിനം ഭാരതമൊട്ടുക്കും, ഭാരതത്തിനു വെളിയിലുള്ള ഇന്ത്യാക്കാരും ഇന്നലെ ആഘോഷിച്ചു.
അരുണാചല്‍ പ്രദേശില്‍ തലസ്ഥാനത്തെ ഔദ്യോഗിക ആഘോഷപരിപാടിയില്‍്‍ ബഹു: മുഖ്യമന്ത്രി ശ്രീ ദൊര്‍ജി ഖണ്ഢു ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ചു. ഇവിടത്തെ ആഘോഷപരിപാടികളിലെ ചില ദൃശ്യങ്ങള്‍:ബഹു: മുഖ്യമന്ത്രി ദേശീയപതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിക്കുന്നു.
ഗാര്‍ഡ് ഓഫ് ഹോണര്‍ നിരീക്ഷണം.
എല്ലാവര്‍ക്കും അഭിവാദ്യങ്ങള്‍.
സായുധപോലീസിന്റെ മാര്‍ച്ച് പാസ്റ്റ് നിരീക്ഷിക്കുന്നു.
എന്‍.സി.സി. ആണ്‍കുട്ടികളുടെ മാര്‍ച്ച് പാസ്റ്റ്.
എന്‍.സി.സി. പെണ്‍കുട്ടികള്‍.വിവിധ സ്കൂളുകളില്‍ നിന്നുള്ള സ്കൌട്ട്, ഗൈഡ്, തുടങ്ങിയവരുടെ മാര്‍ച്ച് പാസ്റ്റ്.
ജയ് ഹിന്ദ്.
---
വിവിധ ഗോത്രവര്‍ഗ്ഗക്കാര്‍, സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച നൃത്തദൃശ്യങ്ങള്‍ അടുത്ത പോസ്റ്റില്‍:
Sunday, January 27, 2008
റിപ്പബ്ലിക്ക് ദിന കാഴ്ചകള്‍.
Posted by
krish | കൃഷ്
at
11:30 AM
Labels: അരുണാചല്‍, ആഘോഷം, ചിത്രങ്ങള്‍, റിപ്പബ്ലിക്ക് ദിനം
Subscribe to:
Post Comments (Atom)
Visitors || സന്ദര്‍ശനത്തിനു നന്ദി.
(C) കൃഷ് | krish
This blog is protected by copyright. If you need the images from this blog, please contact me.
14 comments:
റിപ്പബ്ലിക്ക് ദിന ആഘോഷപരിപാടികളിലെ ചില ദൃശ്യങ്ങള്‍.
Jai Hind !
Bhai, Nice Moments :)
Good Job :)
ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണോ ?
പടങ്ങള്‍ നന്നായി.
നന്ദി കൃഷ്, ചിത്രങ്ങള്‍ക്കല്ല, അവ ഇവിടെ ഷെയര്‍ ചെയ്തതിന്!!
ഹ,ഹ ചേട്ടായിയേ...
മലയാളം സീരിയല്‍ പോലെ നീട്ടാനാ പരിപാടി..:)
നന്നായി കേട്ടാ..ഠാങ്ക്യു..:)
മെഗാസീരിയല്‍ ആക്കാന്‍ ആണോ പ്ലാന്‍? ചിത്രങ്ങള്‍ നന്നായിട്ടുണ്ട്....
കുട്ടന്‍ മേനോന്‍ ചോദിച്ചപോലെ ഫ്രീലാന്‍സ് ഫോട്ടോഗ്രാഫറാണോ ? ഏതായാലും കൊള്ളാം.
:>}
എന്റെ വക ഒരു സല്യൂട്ട്
JAI HIND..... GREAT PHOTOS
നന്ദി, കൃഷ് ചേട്ടാ, ഈ ചിത്രങ്ങള്‍ക്ക്.
:)
ചാത്തനേറ്: ഡാന്‍സ് പടങ്ങള്‍ കാണാന്‍ ഓടി വന്നതാ. പറ്റിച്ചു..:(
നിക്ക്: നന്ദി.
കു.മേനോന്‍: നന്ദി. പടം പിടിക്കും.
അപ്പു: നന്ദി.
പ്രയാസി: നന്ദി. അത്രക്കങ്ങ്ട് നീട്ടൂല്ലാ.
പ്രശാന്ത്: നന്ദി.
സജി:നന്ദി.
കാപ്പിലാന്‍: നന്ദി.
പ്രിയ: നന്ദി.
ശിവകുമാര്‍: നന്ദി.
ശ്രീ: നന്ദി.
കുട്ടിചാത്തന്‍: നന്ദി, ഇട്ടല്ലോ.
എല്ലാവര്‍ക്കും ജയ് ഹിന്ദ്.
ചിത്രങ്ങള്‍ വളരെ രസവഹമാണു കൃഷ്
Post a Comment