നാഗാ നൃത്തം.
ഗോത്രവര്‍ഗ്ഗ നൃത്തങ്ങള്‍-3.
നാഗാലാന്‍ഡിലെ ഗോത്രവര്‍ഗ്ഗക്കാരുടെ നൃത്തമാണ് നാഗാ ഡാന്‍സ്. അരുണാചല്‍ പ്രദേശിന്റെ കിഴക്ക് ഭാഗത്തുള്ള തിറാപ്പ് ജില്ല നാഗാലാന്‍ഡിനോട് ചേര്‍ന്ന് കിടക്കുന്നതുകാരണവും അവിടെയുള്ള നൊക്ട്ടെ ഗോത്രക്കാര്‍ നാഗാക്കാരുടെ ജീവിതരീതിയും സംസ്കാരവുമായി വളരെ സാമ്യമുള്ളതിനാലും ഇവരും നാഗാ നൃത്തം ചെയ്യാറുണ്ട്.
സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച ഒരു നാഗാ നൃത്തത്തിന്റെ ദൃശ്യങ്ങള്‍ ആണ് ഇവിടെ കാണിച്ചിരിക്കുന്നത്: കൃഷ്.
Thursday, September 6, 2007
നാഗാ നൃത്തം.
Posted by
കൃഷ് | krish
at
1:56 PM
10
comments | പ്രതികരണങ്ങള്‍
Labels: അരുണാചല്‍, ഗോത്രവര്ഗ്ഗനൃത്തം, ചിത്രങ്ങള്‍., നാഗാനൃത്തം
Subscribe to:
Posts (Atom)
Visitors || സന്ദര്‍ശനത്തിനു നന്ദി.
(C) കൃഷ് | krish
This blog is protected by copyright. If you need the images from this blog, please contact me.