ഇങ്ങനെയുമോ..? (Plagiarism by Yahoo India)
യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍ വിഭവങ്ങള്‍ നിറക്കുന്നതിനായി കണ്ടെത്തിയ എളുപ്പവഴി -- പല മലയാളം ബ്ലോഗുകളില്‍ നിന്നും ബ്ലോഗുടമയുടെ അറിവോ സമ്മതമോ ഇല്ലാതെ സൃഷ്ടികള്‍ എടുത്ത് അതേപടി യാഹൂ പോര്‍ട്ടല്‍ നിറക്കുക. ഈ കാര്യം ശ്രദ്ധയില്‍പെടുത്തിയപ്പോഴോ, ഇത് ഞങ്ങളല്ലെന്നും വിഭവങ്ങള്‍ നല്‍കിയ വെബ്‌ദുനിയ ആണെന്നും പറഞ്ഞ് ഒരു മാപ്പ് പോലും പറയാതെ കൈയ്യൊഴിഞ്ഞ് അടിച്ചുമാറ്റിയ സൃഷ്ടികള്‍ നീക്കം ചെയ്യുക.
കോപ്പിയടിച്ച സാധനം യാഹൂ-വിന്റെ സൈറ്റില്‍ ഇട്ടതിന് യാഹൂ-വല്ലെ ഉത്തരവാദി, അവരല്ലേ മറുപടി പറയേണ്ടത്? അല്ലാതെ കൂലിപ്പണിക്കാരന്‍ വെബ്‌ദുനിയാ അല്ലല്ലോ.
ഇക്കാര്യത്തില്‍ മലയാളം ബ്ലോഗെര്‍സ് പ്രതിഷേധിക്കുന്നു - 2007 മാര്‍ച്ച് 5-ന്.
--------
Malayalam Bloggers protest against Yahoo India for its act on plagiarism and content lifting from individual Malayalam Blogs without prior consent or knowledge, for publishing in Yahoo India's Malayalam portal. When the matter was brought to the notice of Yahoo authorities, they just deleted the copied contents and shrugged off its responsibilities putting the blame on Webdunia.com, the content provider for Yahoo India. So, 5th March, 2007 is observed as protest day by Malayalam Bloggers, against plagiarism / content lifting by Yahoo India.
Links:
1. കറിവേപ്പില - സൂര്യഗായത്രി
2. ഇഞ്ചിമാങ്ങ - ഇഞ്ചിപ്പെണ്ണ്
3. ബ്ലോഗ് കോപ്പിയടിവിരുദ്ധദിനം
4. Yahoo Plagiarism Protest Scheduled March 5th
5. Malayalam Bloggers Don’t Agree with Yahoo India
Monday, March 5, 2007
ഇങ്ങനെയുമോ..? (Plagiarism by Yahoo India)
Posted by കൃഷ് | krish at 12:10 PM
Labels: Plagiarism, Yahoo India, പ്രതിഷേധിക്കുന്നു
Subscribe to:
Post Comments (Atom)
Visitors || സന്ദര്‍ശനത്തിനു നന്ദി.
(C) കൃഷ് | krish
This blog is protected by copyright. If you need the images from this blog, please contact me.
2 comments:
യാഹൂവിന്‍റെ കോപ്പിയടി പിടിക്കപ്പെട്ടിട്ടും അനക്കമില്ലാതിരിക്കുന്നതിനെതിരെ ബൂലോഗര്‍ പ്രതിഷേധൈക്കുമ്പോള്‍ ഒരു പ്രതിഷേധ പോസ്റ്റ് കൂടി.
Protest against Yahoo India against content theft from Malayalam Blogs.
thanks
Post a Comment