tag:blogger.com,1999:blog-8567518107807776522.post6074293610008451768..comments2023-06-03T19:27:25.433+05:30Comments on അരുണകിരണം: ഹരിതാഭ നഗര ദൃശ്യങ്ങള്‍krish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger6125tag:blogger.com,1999:blog-8567518107807776522.post-61744620941497472582006-12-16T14:54:00.000+05:302006-12-16T14:54:00.000+05:30നല്ല ചിത്രങ്ങള്‍. മൂന്നും നാലും ഫോട്ടോ വളരെ ഇഷ്ടമാ...നല്ല ചിത്രങ്ങള്‍. മൂന്നും നാലും ഫോട്ടോ വളരെ ഇഷ്ടമായി. ഇറ്റാനഗറിനെക്കുറിച്ച് എഴുതൂ. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-2689362355477834732006-12-15T21:48:00.000+05:302006-12-15T21:48:00.000+05:30വിഷ്ണു മാഷ് :) അതെ മനോഹരം തന്നെ. സ്വാഗതം. പക്ഷെ ആ...വിഷ്ണു മാഷ് :) അതെ മനോഹരം തന്നെ. സ്വാഗതം. പക്ഷെ ആധുനീവല്ക്കരണം (നഗരവല്‍ക്കരണം), വളരെ പെട്ടെന്ന് ഇവിടെ നടപ്പിലാക്കികൊണ്ടിരിക്കുന്നു, അതോടൊപ്പം തന്നെ ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരവും.

തലക്കെട്ടില്‍ പിശകുണ്ടെങ്കില്‍ തിരുത്തുമല്ലോ.. മാഷിന്റെ സേവനം ഇതിനൊക്കെയല്ലേ ആവശ്യമായി വരുന്നത്. വളരെ വര്‍ഷങ്ങളായി മറുനാട്ടിലുള്ള ഞങ്ങള്‍ മലയാളം എഴുത്ത് മറന്നുകൊണ്ടിരിക്കുമ്പോഴാണല്ലോ.. മലയാളം ബ്ലോഗിന്റേയും യുണിക്കോടിന്റെയും വരവ്. അത് പഴയ ഓര്‍മ്മകള്‍ ചികഞ്ഞെടുത്ത് എഴുതാന്‍ സഹായിക്കുന്നുണ്ട്.. ഒപ്പം അറിയാതെ അല്പം പിശകുകളും. (സ്വാഭാവികം).

പ്രിയംവദ:) നന്ദി.

താര:) നന്ദി. അതെ ഇവിടെ മാത്രം ഏകദേശം 300-350 മലയാളി കുടുംബങ്ങള്‍ ഉണ്ട്.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-3352093556783689092006-12-15T15:03:00.000+05:302006-12-15T15:03:00.000+05:30കൃഷ് ചേട്ടാ, ചിത്രങ്ങള്‍ നന്നായിരിക്കുന്നു. ഇറ്റാന...കൃഷ് ചേട്ടാ, ചിത്രങ്ങള്‍ നന്നായിരിക്കുന്നു. ഇറ്റാനഗര്‍ ഭംഗിയുള്ള സ്ഥലം തന്നെ. ഒരുപാട് മലയാളികളും ഉണ്ടെന്ന് തോന്നുന്നു. ശരിയാണോ?

എന്ന്, താര.Anonymousnoreply@blogger.comtag:blogger.com,1999:blog-8567518107807776522.post-81884013174028652382006-12-15T13:00:00.000+05:302006-12-15T13:00:00.000+05:30Nice Pictures..thanks for Sharing
priyamvadaNice Pictures..thanks for Sharing

priyamvadaAnonymousnoreply@blogger.comtag:blogger.com,1999:blog-8567518107807776522.post-27479731026411839312006-12-14T23:29:00.000+05:302006-12-14T23:29:00.000+05:30lഇറ്റാനഗര്‍ മനോഹരമാണല്ലോ.അവിടെയൊക്കെ ഒന്നു നേരില്‍...lഇറ്റാനഗര്‍ മനോഹരമാണല്ലോ.അവിടെയൊക്കെ ഒന്നു നേരില്‍ കാണണമെന്ന് കൊതിതോന്നിപ്പിക്കുന്നുണ്ട്
ചിത്രങ്ങള്‍ .
പോസ്റ്റിന്റെ തലക്കെട്ടില്‍ ഒരു ചെറിയ പിശകുണ്ടോന്ന് സംശയം.വിഷ്ണു പ്രസാദ്https://www.blogger.com/profile/12585603426209313904noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-10942490810767474322006-12-14T20:35:00.000+05:302006-12-14T20:35:00.000+05:30ഹരിതാഭ നഗര ദൃശ്യങ്ങള്‍..
കൃഷ് | krishഹരിതാഭ നഗര ദൃശ്യങ്ങള്‍..

കൃഷ് | krishകൃഷ് | krishhttps://www.blogger.com/profile/12403288084274835375noreply@blogger.com