പ്രഭാതകിരണങ്ങള്‍
പുലര്‍കാലെ പ്രഭാത കിരണങ്ങള്തൊട്ടുണര്ത്തുമ്പോള്... ഈ വെളുപ്പാംകാലം എന്തു ഭംഗി .. ചില പുലര്‍കാല ദൃശ്യങ്ങള്‍..
(വൈകി എഴുന്നേല്‍ക്കുന്നവര്‍ക്ക് പ്രത്യേകം)
പ്രഭാതസൂര്യന്റെ ഇളംകിരണങ്ങള്‍ തൊട്ടുണര്‍ത്തും മലമടക്കുകള്‍.
സൂര്യകിരണങ്ങള്‍ തഴുകും മലകള്‍.

വാകമരച്ചോട്ടില്‍ നിന്നും ഒരു ദൃശ്യം