ചില ഇറ്റാനഗര്‍ ദൃശ്യങ്ങള്‍..
അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ചില പ്രകൃതി ദൃശ്യങ്ങള്‍: പൈന്‍ മരങ്ങള്‍ക്കിടയിലൂടെ ഒരു നഗരക്കാഴ്ച്ച.
ഹരിതാഭം കോണ്‍ക്രീറ്റ് വനത്തിന് വഴി മാറുമ്പോള്‍.. ഒരു നഗരകാഴ്ച്ച.
കോണ്‍ക്രീറ്റ് വനത്തിന്റെ പിടിയിലകപ്പെടാതെ ബാക്കി വന്ന കുറച്ച് സ്ഥലങ്ങള്‍ ഞെരുങ്ങുമ്പോള്‍.. ഒരു ദൂരക്കാഴ്ച്ച.
കൃഷ് krish