Wednesday, October 28, 2009

മൂന്ന് പെണ്‍‌കുട്ടികള്‍.

മൂന്ന് പെണ്‍‌കുട്ടികള്‍.



(അരുണാചലിലെ നിശി വര്‍ഗ്ഗ പെണ്‍‌കുട്ടികള്‍)

10 comments:

Anonymous said...

Where from this is, is it Daporijo or Ziro?

It was really wonderful to work in Arunachal, though the tribals are quite tough to handle with!!

Unknown said...

ബ്ലോഗില്‍ ഒന്നരയേ കാണാനൊക്കുന്നുള്ളൂ...

krish | കൃഷ് said...

@Anonymous, Thanks for the comment. These are the girls from Itanagar, may be they r hailing from other Nyishi dominated district.

ഏകലവ്യൻ: നന്ദി. ഒന്നൊര മുഴുവനുമാക്കിയിട്ടുണ്ട്‌.

Typist | എഴുത്തുകാരി said...

നല്ല തുടുത്ത സുന്ദരിക്കുട്ടികളാണല്ലോ.

അരുണ്‍ കരിമുട്ടം said...

:)

Anil cheleri kumaran said...

അടിപൊളി.

രഘുനാഥന്‍ said...

കൃഷേ.. അരുണാചലിലേയ്ക്ക് ഒരു പോസ്റ്റിങ്ങിനു ശ്രമിച്ചാലോ എന്നൊരു മോഹം

Areekkodan | അരീക്കോടന്‍ said...

എന്തു പറഞ്ഞാ അവരെ ചിരിപ്പിച്ചത്?

Anonymous said...

കൃഷ്,
അരീക്കോടന്റെ ചോദ്യം ന്യായമാണ്. പക്ഷെ അദ്ദേഹത്തിന് മറുപടി കൊടുക്കരുത്. കാരണം, ആ തന്ത്രങ്ങളറിഞ്ഞിട്ടു വേണം അദ്ദേഹത്തിന് വേറെവിടെങ്കിലും പ്രയോഗിക്കാന്‍

ഭൂതത്താന്‍ said...

മൂന്നു പെണ്ണുങ്ങള്‍ ....കൊള്ളാം ..മാഷേ അടൂര്‍ കാരന്‍ ആണോ .....മുല്ല പൂമ്പൊടി ഈറ്റ് കിടക്കും ...എന്നാണല്ലോ ചൊല്ല്

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.