Saturday, January 27, 2007

റിപ്പബ്ലിക്‌ ദിന ആഘോഷങ്ങളില്‍ നിന്നും

ഇന്ത്യയുടെ 58ാ‍മതു റിപ്പബ്ലിക്‌ ദിനം രാഷ്ട്രമെങ്ങും ആഘോഷിച്ചു.
ഇറ്റാനഗറില്‍ നടന്ന റിപ്പബ്ലിക്‌ ദിന ആഘോഷങ്ങളില്‍ നിന്നും ചില ദൃശ്യങ്ങള്‍:


വി.ഐ.പി. പവലിയന്‍.

രാജസ്ഥാനി നൃത്തം - സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ചപ്പോള്‍.



സ്കൂള്‍ കുട്ടികള്‍ അവതരിപ്പിച്ച സംഘനൃത്തം.

ആദി ട്രൈബല്‍ നൃത്തം..

‍ പരേഡ്‌ കഴിഞ്ഞിറങ്ങുന്ന ആംഡ്‌ ജവാന്മാര്‍.


കൂടുതല്‍ ചിത്രങ്ങള്‍ - ഇവിടെ ക്ലിക്കൂ.

കൃഷ്‌ krish

Thursday, December 14, 2006

ഹരിതാഭ നഗര‍ ദൃശ്യങ്ങള്‍

ചില ഇറ്റാനഗര്‍ ദൃശ്യങ്ങള്‍..
അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ചില പ്രകൃതി ദൃശ്യങ്ങള്‍:
പൈന്‍ മരങ്ങള്‍ക്കിടയിലൂടെ ഒരു നഗരക്കാഴ്ച്ച.

ഹരിതാഭം കോണ്‍ക്രീറ്റ്‌ വനത്തിന്‌ വഴി മാറുമ്പോള്‍.. ഒരു നഗരകാഴ്ച്ച.
കോണ്‍ക്രീറ്റ്‌ വനത്തിന്റെ പിടിയിലകപ്പെടാതെ ബാക്കി വന്ന കുറച്ച്‌ സ്ഥലങ്ങള്‍ ഞെരുങ്ങുമ്പോള്‍.. ഒരു ദൂരക്കാഴ്ച്ച.


രാജവീഥിയും അലങ്കാരമരങ്ങളും..


അതിഥിമന്ദിര കവാടം.


കൃഷ്‌ krish

Visitors || സന്ദര്‍ശനത്തിനു നന്ദി.

(C) കൃഷ് | krish

This blog is protected by copyright. If you need the images from this blog, please contact me.