tag:blogger.com,1999:blog-8567518107807776522.post4781772363340998394..comments2023-06-03T19:27:25.433+05:30Comments on അരുണകിരണം: ഗൊമ്പാ കാഴ്ചകള്‍ - 1.krish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger20125tag:blogger.com,1999:blog-8567518107807776522.post-14600436930382199572009-08-10T22:56:17.633+05:302009-08-10T22:56:17.633+05:30നല്ല പോസ്റ്റ്..ചിത്രങ്ങളും വിവരണവും നന്നായി..നല്ല പോസ്റ്റ്..ചിത്രങ്ങളും വിവരണവും നന്നായി..ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-24038525766421435982008-01-07T13:29:00.000+05:302008-01-07T13:29:00.000+05:30ജി.മനു: നന്ദി. (കണ്ണിന്റെ പവര്‍ കുറഞ്ഞുതുടങ്ങിയോ.....ജി.മനു: നന്ദി.
(കണ്ണിന്റെ പവര്‍ കുറഞ്ഞുതുടങ്ങിയോ.. ‘നോട്ടം’ കുറച്ചാല്‍ എല്ലാം ശരിയാകും. :) )

വേണു , അഭിലാഷങ്ങള്‍, രാജീവ് ചേലനാട്ട്, സജി, സിയ, ശ്രീ, അലി, ഉപാസന, ജിഹേഷ്, കൈപ്പള്ളി, പ്രിയ ഉണ്ണികൃഷ്ണന്, വാല്മീകി, എ.ആര്.നജീം, ശ്രീലാല്‍, എല്ലാവര്ക്കും നന്ദി.

മുസാഫിര്‍: നന്ദി. സ്തൂപങ്ങള്‍ പ്രതിനിധീകരിക്കുന്നത് ശ്രീബുദ്ധന്റെ ശരീരവും മനസ്സും വചനങ്ങളും എന്ന് സങ്കര്പ്പം. സ്തൂപങ്ങള്‍ പലവിധത്തിലുണ്ട്. ഇവിടെ ചിത്രത്തില്‍ കാണിച്ചിരിക്കുന്നത് ടിബറ്റന്‍ മാതൃകയിലുള്ളവയാണ്. ശ്രീലങ്ക, മ്യാന്മാര്, തായ്ലന്റ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ അല്പ്പവ്യ്ത്യാസങ്ങളോടെയുള്ള മാതൃകയിലുള്ള സ്തൂപങ്ങളാണ്. സാഞ്ചിയിലെ പഴയ സ്തൂപം വേറെ ഒരു മാതൃകയാണല്ലോ.
പിന്നെ, പ്രമുഖരും ആദരിക്കപ്പെടുന്നവരുടെയും കാലശേഷം ഇതേ മാതൃകയിലുള്ള ചെറിയ സ്തൂപങ്ങള്‍ സ്മരണക്കായി സ്ഥാപിച്ചു കാണാറുണ്ട്.

സതീര്ഥ്യന്: നന്ദി. (യോദ്ധാ എന്ന സിനിമയില്‍ നേപ്പാളിലെ ബുദ്ധസ്തൂപങ്ങളാണ്് കാണിച്ചിരിക്കുന്നത്)krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-11200858058757337032008-01-06T23:20:00.000+05:302008-01-06T23:20:00.000+05:30ഒരു യാത്ര ചെയ്ത പ്രതീതി...എല്ലാം ആദ്യമായ് കണുകയാ.....ഒരു യാത്ര ചെയ്ത പ്രതീതി...
എല്ലാം ആദ്യമായ് കണുകയാ...
മുന്‍പെങ്ങോ ഒരു സിനിമായില്‍ കണ്ടപോലോര്ക്കുന്നു...
ഇനിയും പുതിയ കാഴ്ചകള്‍ക്ക് സ്വാഗതം..Rejesh Kelothhttps://www.blogger.com/profile/04003471571799196115noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-61976584540079561932008-01-06T11:36:00.000+05:302008-01-06T11:36:00.000+05:30നല്ല ലേഖനം കൃഷ്.ഈ സ്തൂപങ്ങള്‍ക്ക് സ്ഥാപിക്കുന്നതില...നല്ല ലേഖനം കൃഷ്.ഈ സ്തൂപങ്ങള്‍ക്ക് സ്ഥാപിക്കുന്നതില്‍ എന്തെന്കിലും പ്രത്യേകം ഉദ്ദേശം ഉണ്ടൊ ?മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-57020941630845709192008-01-06T08:08:00.000+05:302008-01-06T08:08:00.000+05:30പുതിയ അറിവുകള്‍ കാഴ്ചകള്‍.നന്ദി.പുതിയ അറിവുകള്‍ കാഴ്ചകള്‍.
നന്ദി.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-26999680254511316522008-01-06T04:13:00.000+05:302008-01-06T04:13:00.000+05:30ഈ കൃഷ്ഭായ് എവിടെ ഒക്കെയാണ് ഞങ്ങളെ കൊണ്ട് പോകുന്നത...ഈ കൃഷ്ഭായ് എവിടെ ഒക്കെയാണ് ഞങ്ങളെ കൊണ്ട് പോകുന്നത്...

വൗ...സൂപ്പര്‍... നല്ല രസംഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-87115096979883083452008-01-06T01:52:00.000+05:302008-01-06T01:52:00.000+05:30പടങ്ങളും വിവരണവും കലക്കി.പടങ്ങളും വിവരണവും കലക്കി.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-67621567646838226302008-01-06T01:21:00.000+05:302008-01-06T01:21:00.000+05:30വിവരണം ഏറെ നന്നായി.വിവരണം ഏറെ നന്നായി.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-44251521660665122922008-01-05T22:38:00.000+05:302008-01-05T22:38:00.000+05:30വളരെ നല്ല സ്ഥലംകാണിച്ചു തന്നതിനു നന്ദി:)വളരെ നല്ല സ്ഥലം

കാണിച്ചു തന്നതിനു നന്ദി

:)Kaippallyhttps://www.blogger.com/profile/15482047362673732434noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-43555857337128537622008-01-05T22:25:00.000+05:302008-01-05T22:25:00.000+05:30പടങ്ങളും വിവരണങ്ങളും നന്നായി..കൂര്‍ഗിലുള്ള ടിബറ്റന...പടങ്ങളും വിവരണങ്ങളും നന്നായി..

കൂര്‍ഗിലുള്ള ടിബറ്റന്‍ സെറ്റില്‍മെന്റിന്റെ ചിത്രങ്ങള്‍ കാഴ്ച്ചവട്ടം ബ്ലോഗില്‍ കാണാംSherlock https://www.blogger.com/profile/09027559143914231798noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-4423125656128121982008-01-05T21:11:00.000+05:302008-01-05T21:11:00.000+05:30എന്തൊരു ഭംഗിയുള്ള ചിത്രങ്ങളാ ഭയ്’നന്ദിഇതൊക്കെ കാണീ...എന്തൊരു ഭംഗിയുള്ള ചിത്രങ്ങളാ ഭയ്’
നന്ദി
ഇതൊക്കെ കാണീച്ച് തരുന്നതിന്

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-89174493414409430112008-01-05T21:09:00.000+05:302008-01-05T21:09:00.000+05:30“ഓം മണി പദ്മേ ഹും”“ഓം മണി പദ്മേ ഹും”അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-79337226314670648012008-01-05T16:48:00.000+05:302008-01-05T16:48:00.000+05:30നല്ല ചിത്രങ്ങള്‍, കൃഷ് ചേട്ടാ... ഒപ്പം വിവരണവും.:...നല്ല ചിത്രങ്ങള്‍, കൃഷ് ചേട്ടാ... ഒപ്പം വിവരണവും.

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-63330395538749085542008-01-05T16:37:00.000+05:302008-01-05T16:37:00.000+05:30ചിത്രങ്ങളും വിവരണവും സത്യമായിട്ടും നന്നായിരിക്കുന്...ചിത്രങ്ങളും വിവരണവും സത്യമായിട്ടും നന്നായിരിക്കുന്നു :)Ziyahttps://www.blogger.com/profile/08206144797062400509noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-43502808466575723772008-01-05T16:16:00.000+05:302008-01-05T16:16:00.000+05:30വിവരണവും ഫോട്ടോസും നന്നായിരിക്കുന്നു മാഷെ.വിവരണവും ഫോട്ടോസും നന്നായിരിക്കുന്നു മാഷെ.മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-10287001549688300032008-01-05T15:16:00.000+05:302008-01-05T15:16:00.000+05:30ഗൊമ്പാ കാഴ്ചകളിലേക്കും, അരുണാചലിന്റെ മറ്റു ഗോത്രത...ഗൊമ്പാ കാഴ്ചകളിലേക്കും, അരുണാചലിന്റെ മറ്റു ഗോത്രതനിമകളിലേക്കും, ഹ്രസ്വമെങ്കിലും, സമ്പദ്സമൃദ്ധമായ ഒരു ദൃശ്യസന്ദര്ശനം സാദ്ധ്യമാക്കിത്തന്നതിനു നന്ദി.

ആശംസകളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-52366083665688800912008-01-05T15:14:00.000+05:302008-01-05T15:14:00.000+05:30സൂപ്പര്‍ മാഷേ..സൂപ്പര്‍..ചിത്രങ്ങള്‍ ഇഷ്ടമായി. അ...സൂപ്പര്‍ മാഷേ..സൂപ്പര്‍..

ചിത്രങ്ങള്‍ ഇഷ്ടമായി. അതിനേക്കാള്‍ ഇഷ്ടമായത് വിവരണമാണ്. ശരിക്കും ഇന്‍ഫര്‍മേറ്റീവ്. ഇനിയും ഇത്തരം പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.അഭിലാഷങ്ങള്‍https://www.blogger.com/profile/04119725787076039266noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-86364446509863657202008-01-05T14:19:00.000+05:302008-01-05T14:19:00.000+05:30പ്രദക്ഷിണം ഇഷ്ടപ്പെട്ടു.:)പ്രദക്ഷിണം ഇഷ്ടപ്പെട്ടു.:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-26913788999702728092008-01-05T14:09:00.000+05:302008-01-05T14:09:00.000+05:30കൃഷ്ജി... ഗാസാ പുരാണം ഇഷ്ടമായി (ഈ ബ്ളാക്ക് ബാക്ക്...കൃഷ്ജി... ഗാസാ പുരാണം ഇഷ്ടമായി

(ഈ ബ്ളാക്ക് ബാക്ക്ഗ്രൌണ്ട് ഇട്ട് ഞങ്ങളുടെ കണ്ണ് അടിച്ചുകളഞ്ഞേ അടങ്ങൂ അല്ലേ...ctr + A ഉള്ളത് ഭാഗ്യം...G.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-88144247563518859662008-01-05T13:20:00.000+05:302008-01-05T13:20:00.000+05:30സിദ്ധാര്‍ത്ഥവിഹാര്‍ ബുദ്ധഗൊമ്പയില് ഒരു പ്രദക്ഷിണം...സിദ്ധാര്‍ത്ഥവിഹാര്‍ ബുദ്ധഗൊമ്പയില് ഒരു പ്രദക്ഷിണം. ഒരു ചിത്രപോസ്റ്റ്.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.com