tag:blogger.com,1999:blog-8567518107807776522.post41670144481015302..comments2023-06-03T19:27:25.433+05:30Comments on അരുണകിരണം: ആദ്യ കിരണങ്ങള്‍krish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger11125tag:blogger.com,1999:blog-8567518107807776522.post-48373340137228378752006-11-22T12:09:00.000+05:302006-11-22T12:09:00.000+05:30സിജു :)
പാര്‍വ്വതി :)
മുസാഫിര്‍ :)
സൂ :)
സുല്‍:) ...സിജു :)
പാര്‍വ്വതി :)
മുസാഫിര്‍ :)
സൂ :)
സുല്‍:)
ചിത്രങ്ങള്‍ കണ്ട് കമന്റിയതിന് നന്ദി. കൂടുതല്‍ ചിത്രങ്ങള്‍ ഇടുന്നതാണ്.
വേണു:) ഈ പൂക്കള്‍ ഇവിടെ ധാരാളം കാണാറുണ്ട്.

കൃഷ് | krishകൃഷ് | krishhttps://www.blogger.com/profile/12403288084274835375noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-16670087371893570882006-11-22T09:31:00.000+05:302006-11-22T09:31:00.000+05:30നല്ല ചിത്രങ്ങള്‍ :)
-സുല്നല്ല ചിത്രങ്ങള്‍ :)

-സുല്സുല് |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-27226927868351036852006-11-21T20:38:00.000+05:302006-11-21T20:38:00.000+05:30കൃഷ്,
ചിത്രങ്ങള്‍ ഒക്കെ ഇഷ്ടമായി. :)കൃഷ്,

ചിത്രങ്ങള്‍ ഒക്കെ ഇഷ്ടമായി. :)സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-11880650806706605422006-11-21T20:35:00.000+05:302006-11-21T20:35:00.000+05:30നല്ല ചിത്രങ്ങള്‍. ആ മഞ്ഞ പൂക്കള്‍ നാട്ടില്‍ കാണാറു...നല്ല ചിത്രങ്ങള്‍. ആ മഞ്ഞ പൂക്കള്‍ നാട്ടില്‍ കാണാറുള്ളതാണോ.വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-49566885037932681692006-11-21T20:04:00.000+05:302006-11-21T20:04:00.000+05:30കിഴക്കു നക്സല്‍ ബാരി വഴി ജയ്പാല് ഗുഡി വരെയെ എത്താ...കിഴക്കു നക്സല്‍ ബാരി വഴി ജയ്പാല് ഗുഡി വരെയെ എത്താന്‍ കഴിഞ്ഞുള്ളു.അതിനുമപ്പുറമുള്ള ലൊകം കാണിച്ചു തന്നതിനു നന്ദി.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-41581347084463160982006-11-21T19:55:00.000+05:302006-11-21T19:55:00.000+05:30ആദ്യത്തേതും അവസാനത്തേതും ചിത്രങ്ങള്‍ കൂടുതല്‍ മനോഹ...ആദ്യത്തേതും അവസാനത്തേതും ചിത്രങ്ങള്‍ കൂടുതല്‍ മനോഹരമായി എനിക്ക് തോന്നുന്നു, ഇനിയും ചിത്രങ്ങളും വിവരണങ്ങളും പോരട്ടെ..

-പാര്‍വതി.ലിഡിയhttps://www.blogger.com/profile/05792510194580927701noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-15491781574220918682006-11-21T18:35:00.000+05:302006-11-21T18:35:00.000+05:30സെവണ് സിസ്റ്റര്‍ സ്റ്റേറ്റ്സ് ഇതു വരെ പോകാന്‍ പറ്...സെവണ് സിസ്റ്റര്‍ സ്റ്റേറ്റ്സ് ഇതു വരെ പോകാന്‍ പറ്റാത്തതും കൂടുതല്‍ അറിയാത്തതുമാണ്.
പടങ്ങള്‍ പോരട്ടെ..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-22794134096971459492006-11-20T12:42:00.000+05:302006-11-20T12:42:00.000+05:30ശിശു :) നന്ദി. തീര്‍ച്ചയായും, കൂടുതല്‍ ദൃശ്യങ്ങള്‍...ശിശു :) നന്ദി. തീര്‍ച്ചയായും, കൂടുതല്‍ ദൃശ്യങ്ങള്‍ അടുത്തുതന്നെ പ്രതീക്ഷിക്കാം.
കൃഷ് | krishകൃഷ് | krishhttps://www.blogger.com/profile/12403288084274835375noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-8405612408354327732006-11-20T12:11:00.000+05:302006-11-20T12:11:00.000+05:30കൃഷ്:) ഫോട്ടോകള്‍ എല്ലാം നന്നായിട്ടുണ്ട്, കൂടുതല...കൃഷ്:) ഫോട്ടോകള്‍ എല്ലാം നന്നായിട്ടുണ്ട്, കൂടുതല്‍ ദൃശ്യങ്ങള്‍ പകര്‍ത്തുക, അരുണാചലിന്റെ പക്ഷി,മൃഗം മുതലായവ കൂടി പകര്‍ത്തിയാല്‍ പുറത്തുള്ളവര്‍ക്ക് കാണാന്‍ കൌതുകകരമായിരിക്കും.ശിശുhttps://www.blogger.com/profile/04386411209135559623noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-30177340020555990782006-11-20T10:48:00.000+05:302006-11-20T10:48:00.000+05:30ഈ ഭൂമി എന്നെന്നും ഇന്ത്യയുടെ തന്നെയായിരിക്കും. നവന...ഈ ഭൂമി എന്നെന്നും ഇന്ത്യയുടെ തന്നെയായിരിക്കും. നവന് ആശങ്കപ്പെടേണ്ട. (ഇത് (അരുണാചല്‍ പ്രദേശ്) അവരുടേതാണെന്ന അവകാശവാദങ്ങള്‍ ചൈന ഇടക്കിടക്ക് ഉന്നയിക്കുന്നുണ്ട്. ചൈനീസ് പ്രീമിയര്‍ ഇന്ത്യ സന്ദര്‍ശനം നടത്തുന്നതിനു മുന്നോടിയായി നയതന്ത്ര ചര്‍ച്ചകള്‍ക്ക് ചൈനക്ക് ഒരു മുന്‍തൂക്കം കിട്ടാന്‍ വേണ്ടി യുള്ള ഓരോ 'പടക്ക'ങളല്ലേ ഇതെല്ലാം. ഇവിടെയാര്‍ക്കും ഇതിനെക്കുറിച്ച് അത്ര വലിയ ആശങ്കയൊന്നുമില്ല).

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-36429762718076813072006-11-18T11:56:00.000+05:302006-11-18T11:56:00.000+05:30അരുണകിരണങ്ങള് ആദ്യം ഏറ്റുവാങ്ങുന്ന ഭാരതത്തിലെ വടക...അരുണകിരണങ്ങള് ആദ്യം ഏറ്റുവാങ്ങുന്ന ഭാരതത്തിലെ വടക്കുകിഴക്കന്‍ പ്രദേശത്തുനിന്നും. ചില പ്രകൃതിദൃശ്യങ്ങളുമായി ഒരു പുതിയ തുടക്കം...
കൃഷ് | krishകൃഷ് | krishhttps://www.blogger.com/profile/12403288084274835375noreply@blogger.com