tag:blogger.com,1999:blog-8567518107807776522.post2760344332049626718..comments2023-06-03T19:27:25.433+05:30Comments on അരുണകിരണം: പരശുരാംകുണ്ട്-ഒരു ഐതിഹ്യം.krish | കൃഷ്http://www.blogger.com/profile/12569676919043260180noreply@blogger.comBlogger11125tag:blogger.com,1999:blog-8567518107807776522.post-33148980397899624312007-02-19T14:36:00.000+05:302007-02-19T14:36:00.000+05:30ലോനപ്പാ: രൊമ്പ നന്റ്രി.ഇനിയും ശ്രമിക്കാം.മാധവിക്കു...ലോനപ്പാ: രൊമ്പ നന്റ്രി.
ഇനിയും ശ്രമിക്കാം.

മാധവിക്കുട്ടി: നന്ദി.
അതെ താങ്കള്‍ പറഞ്ഞപോലെ നാം നമ്മുടെ നാടിനെ കാണണം, മനസ്സിലാക്കണം.

കൃഷ് | krishkrish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-87134884727781455582007-02-15T21:00:00.000+05:302007-02-15T21:00:00.000+05:30നമ്മുടെ നാടിനെ നന്നായി കാണാതെ നമ്മള് മറ്റേതു നാടു...നമ്മുടെ നാടിനെ നന്നായി കാണാതെ നമ്മള് മറ്റേതു നാടു കണ്ടിട്ടുമെന്തു കാര്യം അല്ലെ?.
നന്നായി.നന്ദി.Madhavikuttyhttps://www.blogger.com/profile/01428697985677999215noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-8303434045151166882007-02-15T20:53:00.000+05:302007-02-15T20:53:00.000+05:30കൃഷ് ചിത്രങ്ങളും, വിവരണവും നന്നായിരിക്കുന്നു.ഓ.ടോ....കൃഷ് ചിത്രങ്ങളും, വിവരണവും നന്നായിരിക്കുന്നു.
ഓ.ടോ.
അരുണാചല്‍ പ്രദേശുകാരായ 2 കൂട്ടുകാര്‍ ഉണ്ടായിരുന്നു എന്‍ജി. പഠനകാലത്ത്. ‘ഡോണി-പോളോ’[സൂര്യചന്ദ്രര്‍]യെ ആരാദിക്കുകയും, ‘നിസ്സി’ എന്ന ഗോത്രത്തില്‍ പെടുന്നവരും ആയ 2 നല്ല സുഹൃത്തുക്കാള്. അവര്‍ അവരുടെ ആ കാനന ഭംഗി വര്ണ്ണിച്ചിരുന്നെങ്കിലും ആ നാടിന്റെ നല്ല കുറെ ദൃശ്യങ്ങള്‍ കാണാനായത് താങ്കളുടെ ബ്ലോഗ് വഴിയാണ്. നന്ദിDevadas V.M.https://www.blogger.com/profile/14317530486510372231noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-64960252780036756632007-02-15T20:41:00.000+05:302007-02-15T20:41:00.000+05:30സാന്‍ഡോസ്: നന്ദി.ചിത്രകാരന്: :(കൃഷ് | krishസാന്‍ഡോസ്: നന്ദി.

ചിത്രകാരന്: :(

കൃഷ് | krishകൃഷ് | krishhttps://www.blogger.com/profile/12403288084274835375noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-5215607517081720592007-02-15T19:01:00.000+05:302007-02-15T19:01:00.000+05:30Dear Krish,മനൊഹരമായ വിവരണമാണെങ്കിലും ഐതിഹ്യങ്ങള്‍ ...Dear Krish,
മനൊഹരമായ വിവരണമാണെങ്കിലും ഐതിഹ്യങ്ങള്‍ മനുക്ഷ്യന്റെ ചരിത്രാവബൊധത്തെ വികലമാക്കുന്ന കുത്സിതപ്രവര്ത്തനമാണെന്നു വിശ്വസിക്കുന്നതിനാല്‍ ഖേദപൂര്‍വം ചിത്രകാരന് വിയോജിക്കുന്നു.
നല്ല ചിത്രങ്ങള്‍ !!! നന്ദി.chithrakaran:ചിത്രകാരന്https://www.blogger.com/profile/17217009603408224160noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-68234317509667774502007-02-15T18:38:00.000+05:302007-02-15T18:38:00.000+05:30നന്നായി..കൃഷ്നല്ല വിവരണം.....ഇങ്ങനെയുള്ള സ്ഥലങ്ങള...നന്നായി..കൃഷ്
നല്ല വിവരണം.....ഇങ്ങനെയുള്ള സ്ഥലങ്ങള്‍ പരിചയപ്പെടുത്തുന്നതിനു നന്ദി.sandozhttps://www.blogger.com/profile/07986985766042788628noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-39747008750548662792007-02-15T18:26:00.000+05:302007-02-15T18:26:00.000+05:30സു :) നന്ദി. ഇതുവരെ പോകാന്‍ സാധിച്ചില്ല.മനു :) നന്...സു :) നന്ദി. ഇതുവരെ പോകാന്‍ സാധിച്ചില്ല.

മനു :) നന്ദി.

പടിപ്പുര :) നന്ദി.
(മനസ്സാ വാചാ കര്‍മ്മണാ പാപം ചെയ്യാത്തവരായി ആരുണ്ട് ഈ ഭൂമിയില്‍. പിന്നെ താന്‍ ചെയ്തത് പാപമാണെന്ന് തിരിച്ചറിഞ്ഞതുകൊണ്ടല്ലെ പലരും പാപമുക്തി തേടുന്നത്. അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന തെറ്റ് തിരിച്ചറിയുന്നതുതന്നെ ഒരു നല്ല കാര്യമല്ലേ.)

കൃഷ് | krishകൃഷ് | krishhttps://www.blogger.com/profile/12403288084274835375noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-34783890996856994182007-02-15T17:22:00.000+05:302007-02-15T17:22:00.000+05:30നല്ല വിവരണം, കൃഷ്.(പാപികള്‍ കൂടുതലുള്ളതാവാം, സകല ...നല്ല വിവരണം, കൃഷ്.

(പാപികള്‍ കൂടുതലുള്ളതാവാം, സകല പാപങ്ങളും കഴുകിക്കളയാന്‍ ഇന്ത്യയില്‍ എന്തുമാത്രം സ്ഥലങ്ങളാണ്!)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-73691561197854440682007-02-15T16:59:00.000+05:302007-02-15T16:59:00.000+05:30thanks for this wonderful information sirthanks for this wonderful information sirG.MANUhttps://www.blogger.com/profile/17224161309021442370noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-22049137312119865272007-02-15T16:55:00.000+05:302007-02-15T16:55:00.000+05:30വായിച്ചു. എപ്പോഴാണ് പോയത്?വായിച്ചു. എപ്പോഴാണ് പോയത്?സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-8567518107807776522.post-84251848433575548172007-02-15T16:50:00.000+05:302007-02-15T16:50:00.000+05:30പുതിയ പോസ്റ്റ്.'പരശുരാം കുണ്ട് - ഒരു ഐതിഹ്യം.' പ...പുതിയ പോസ്റ്റ്.

'പരശുരാം കുണ്ട് - ഒരു ഐതിഹ്യം.' പരശുരാമന് മാതൃഹത്യയില്‍ നിന്നും പാപമുക്തിനേടിയ ബ്രഹ്മകുണ്ടിനെക്കുറിച്ചുള്ള ഒരു ലേഖനം.

കൃഷ് | krishകൃഷ് | krishhttps://www.blogger.com/profile/12403288084274835375noreply@blogger.com